ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയില്ല എന്നാണ് വിതരണക്കാരുടെ പക്ഷം.
Month: October 2025
പ്രതി മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. E C റോയി അധ്യക്ഷത വഹിച്ചു
സ്റ്റേഷനിൽ കൊണ്ടുപോയിരുന്നില്ലെന്നും രാത്രി ജീപ്പിൽ കയറ്റി നഗരത്തിലേക്ക് ചുറ്റികറക്കുകയായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ വിവാഹം.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രം എം. ഡി എം എ യുമായി യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ
അർഹരായ 25 രോഗികൾക്ക് താക്കോൽദ്വാര തിമിര ശസ്ത്രക്രിയയും തുടർ ചികിത്സയും തികച്ചും സൗജന്യമായി നൽകുന്നു
പുതിയ ഉത്തരവോടെ, കിടക്കകളുടെ എണ്ണം നോക്കാതെ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും
റോഡില്‍ കുടുങ്ങിയ യാത്രികര്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായിരുന്നു.
