ലഹരി മരുന്ന് കൊണ്ടുവന്ന രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാൻ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്.
Month: November 2025
സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മേഖലയിൽ പ്രതിരോധ നടപടി എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ പിടികൂടിയത്.
എംസി റോഡിൽ വാഹനങ്ങളുടെ നിര പലപ്പോഴും കിലോമീറ്ററുകളോളം നീളുന്നു
പ്രതിയെ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
വോട്ടുരേഖപ്പെടുത്തിയ ശേഷം,വോട്ടെടുപ്പിന് 7 ദിവസം മുമ്പ് ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തുന്ന ഹിയറിംഗിനു ശേഷം അന്തിമ തീരുമാനമെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്
