February 8, 2026

Month: December 2025

കു​ണ്ട​ന്നൂ​ര്‍ ഭാ​ഗ​ത്തു നി​ന്ന് അ​മി​ത വേ​ഗ​ത​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് ജീ​പ്പി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ ഡോ​റി​നോ​ടു ചേ​ര്‍​ന്ന് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.
മേയർ വി.കെ മിനിമോളുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.
ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്‌സൈസും ഇക്കാര്യം...
ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും കവരുകയും ചെയ്തു
ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ കി​ടാ​വി​നെ ക​ര​യ്‌​ക്കെ​ത്തി​ച്ചു.
error: Content is protected !!