
നേര്യമംഗലം : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ നേര്യമംഗലം മണ്ഢലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. .പുത്തൻകുരിശ് ഐ എൻടിയുസി ഓഫീസിൽ സംഘടിപ്പിച്ച
അനുസ്മരണ സമ്മേളനത്തിൽ മണ്ഢലം
യുഡിഎഫ് ചെയർമാൻ ജയ്മോൻ ജോസ് അധ്യക്ഷത വഹിച്ചു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു, യുഡിഎഫ് മണ്ഡലം കൺവീനർ പി എം എ കരീം മുഖ്യപ്രഭാഷണം നടത്തി,
ഗ്രാമ പഞ്ചായത്തംഗം രാജേഷ് കുഞ്ഞുമോൻ,
യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലിനോ തോമസ്,, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെഖിൻ ജോർജ്,,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി എൻ വിജയൻ,എം എസ് റസാഖ്, സാബു എ പി, ഷാജി കൂവക്കാട്ടിൽ, ബിനോയ് പി ജോൺ, എൽദോസ് ജോൺ, എംപി ദീപു, പി എൻ ഷിജു, അജി എം എം, കെ എം വർക്കി, പിജി മധു, ജോസ് ആവോലിച്ചാൽ, നൗഷാദ് ബോബിന, കെഎം ഷമീർ, എന്നിവർ പ്രസംഗിച്ചു.