
ഊന്നുകൽ വൈസ്മെന്‍സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഊന്നുകൽ ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലേക്ക് ഒരു വർഷത്തേക്കുള്ള മാതൃഭൂമി ദിനപത്രത്തിന്റെ വിതരണ ഉത്ഘടന ചടങ്ങ് നടന്നു. വൈസ്മെന്‍സ് പ്രസിഡൻറ് ടോം ഇമ്മാനുവൽ, സെക്രട്ടറി ബിനോയി കെ കെ, ട്രഷറർ ജോർജ് പൗലോസ്, എൻ വി തങ്കച്ചൻ വൈസ്മെന്‍സ് ലിങ്ങ്സ് ഭാരവാഹികളായ തേജസ്സ്, ലൈജു ഡെൽന ഷിജു എന്നിവർ പങ്കെടുത്തു.