
ഉത്ഘാടനം മുൻ MLA യും സിപിഐ എറണാകുളം ജില്ല അസിസ്റ്റന്റ് സെക്രട്ടറിയുമായ എൽദോ എബ്രഹാം നിർവ്വഹിച്ചു.
ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി PK അലിയാർ ആദ്യക്ഷനായ യോഗത്തിൽ, മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, മണ്ഡലം സെക്രട്ടറിയറ്റ് അംഗങ്ങളായ എം കെ രാമചന്ദ്രൻ, പിഎം. ശിവൻ, മണ്ഡലം കമ്മിറ്റി അംഗം സുമ ശിവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സിറിൻ ദാസ്, പഞ്ചായത്ത് അംഗം തോമാച്ചൻ കല്ലട എന്നിവർ സംസാരിച്ചു.
