February 8, 2026
Untitled-20.jpg
Advertisement

ആലുവ : കാലടി ചെങ്ങൽ സെന്‍റ് ജോസഫ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. നാൽപതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭാക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!