Untitled-3.jpg
Advertisement

ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്.

മഹാബലിയുടെ വരവേല്പിന്റെ ഓര്‍മ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു.

ലൈഫ് മലയാളം ചാനലിന്റെ ഓണം പൊന്നോണം റോഡ് ഷോ നാളെ കോതമംഗലത്ത്.

രാവിലെ ഒൻപതിനു തുടങ്ങുന്ന പര്യടനം കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!