
ഊന്നുകൽ • യുത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി. എസ് സുജിത്തിനെ അകാരണമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കവളങ്ങാട് ബ്ലോക്ക് – മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ
ഊന്നുകൽ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഉദ്ഘാടനം കുത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി. കലാ രാജു നിർവഹിച്ചു.


