February 7, 2026
Untitled-5.jpg
Advertisement

ലൈഫ് മലയാളം ന്യൂസ്‌ ചാനലിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മുതൽ അഞ്ച് വയസ്സുവരെയുള്ള അംഗൻവാടി – പ്രീ സ്കൂൾ കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.  ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിലായി വിജയിക്കുന്ന കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടാകും.

Advertisement

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള അംഗൻവാടി, പ്രീ സ്കൂൾ അധികൃതർ +91 9072542341 എന്ന നമ്പറിൽ ബന്ധപ്പെടുക.

Email : news@lifemalayalamnews.com

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!