February 7, 2026
Untitled-4.jpg

അടിമാലി:കൊച്ചി -ധനുഷ്കോടി ദേശീയപാതിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു.

Advertisement

ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
റോഡ് വനഭൂമി ആണെന്നുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിക്ക് വേണ്ടി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഹൈക്കോടതിയെ ധരിപ്പിച്ചത് മൂലമാണ് റോഡ് പണി തടസ്സം സൃഷ്ടിച്ചത്.

ഇതിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭങ്ങളാണ് ഈ മേഖലയിൽ ഉയർന്നുവന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!