Untitled-1.jpg
Sponsored

തിരുവനന്തപുരം : ബുധനാഴ്ച ഡ്രൈ ഡേയും വ്യാഴാഴ്ച ഗാന്ധിജയന്തിയും ആയതിനാല്‍ രണ്ടു ദിവസം സംസ്ഥാനത്തെ മദ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധിയായിരിക്കും.

Advertisement

അര്‍ധവാര്‍ഷിക സ്റ്റോക്ക്എടുപ്പ് ആയതിനാല്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയാകും ബെവ്കോ ഒൗട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം. കണ്‍സ്യൂമര്‍ഫെഡിന്റെ ഒൗട്ട്ലെറ്റുകള്‍ക്ക് ചൊവ്വാഴ്ച സാധാരണ പ്രവൃത്തി സമയമായിരിക്കും.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!