Untitled-1.jpg

ദേശിയപാത 85ൻ്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിർമ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കള്ളപ്രചാരണം നടത്തുകയാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം പി. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വീഴ്ച്ച മറച്ചുവയ്ക്കാവുന്നതല്ല.

Sponsored

വിഷയത്തിൽ സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ പൂർണ്ണമായി അടിച്ചമർത്തി ഇല്ലാതാക്കാമെന്ന അഹങ്കാരത്തിൻറെ ഭാഷയിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നത്. വിമർശനങ്ങൾക്കെതിരെ അസഹിഷ്ണുത പുലർത്തിയുള്ള ഭീഷണിയുടെ സ്വരം ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന കാര്യമല്ലെന്നും എം പി അടിമാലിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!