February 7, 2026
Untitled-2.jpg

ഇടുക്കി : കോട്ടപ്പാറ മുള്ളരിങ്ങാട് റോഡിൽ ബൈക്ക് കൊക്കയിലേക്ക്  മറിഞ്ഞ് യുവാവിന് ദാരുണന്ത്യം. കാലടി സ്വദേശി ശ്രീജിത്ത്‌ 27 ആണ് മരിച്ചത്. ഫെഡറൽ ബാങ്ക് ജീവനക്കാരനാണ് മരിച്ച ശ്രീജിത്ത്‌. കൂടെ ഉണ്ടായിരുന്ന ആലുവ സ്വദേശി വിഷ്ണു ഗുരുതര അവസ്ഥയിൽ ചികിത്സ യിലാണ്. കഴിഞ്ഞ ദിവസം (ശനിയാഴ്ച) 2 മണിയോടെ ആയിരുന്നു അപകടം.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!