February 8, 2026
Untitled-2.jpg
മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡിട്ട് ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സ്, യൂണിവേഴ്സൽ ബുക്ക്‌ ഓഫ്‌ വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും,  കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്.

Sponsored

നാളെ  ബുധനാഴ്ച്ച തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ  പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിരവധി മാധ്യമ അവാർഡുകൾ നേടിയിട്ടുള്ള ഏബിൾ, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡിട്ട് ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സ്, യൂണിവേഴ്സൽ ബുക്ക്‌ ഓഫ്‌ വേൾഡ് റെക്കോർഡ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എറണാകുളം, കോതമംഗലം ചേലാട് സ്വദേശിയാണ്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!