February 8, 2026
Untitled-2.jpg
പോലീസിനെ അറിയിക്കാനൊരുങ്ങിയപ്പോൾ ആഭരണം ഉപേക്ഷിച്ചു പ്രതി കടന്നുകളഞ്ഞു.

കോതമംഗലം • സ്വർണ്ണമെന്ന വ്യാജേന മുക്കുപണ്ടം വിൽക്കാൻ കോതമംഗലത്തെ ജോഹാൻ ജ്വല്ലറിയിൽ എത്തിയ വായോധികനെയാണ് പിടികൂടിയത്. ആദ്യകാഴ്ചയിൽതന്നെ ഇയാൾ കൊണ്ടുവന്നത് സ്വർണ്ണമല്ലെന്ന് തിരിച്ചറിഞ്ഞ ജ്വല്ലറി ജീവനക്കാർ ആഭരണം പരിശോധിക്കാൻ ഒരുങ്ങിയപ്പോൾ വള തിരിച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!