February 7, 2026
hs
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. E C റോയി അധ്യക്ഷത വഹിച്ചു

ആൻമരിയ ആൻ്റണി

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കുടുംബാരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കാന്തി വെള്ളക്കയ്യൻ നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. E C റോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ ശ്രീമതി. ബിൻസി മോഹൻ സ്വാഗതം ആശംസിച്ചു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ, മെമ്പർമാരായ എൽദോസ് ബേബി, സനൂപ് കെ എസ്, മെഡിക്കൽ ഓഫീസർ അനൂപ് തുളസി, സാബു എം ജേക്കബ്, എ അൻഷാദ്, PRO മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!