ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ അനഘ ഹരിയെ (20) ആണ് ബെംഗളൂരുവിലുള്ള ഹോസ്റ്റലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു.