February 8, 2026
help line
രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഹെൽപ്പ് ലൈൻ സേവനം ലഭിക്കുക.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ( എസ്. ഐ. ആർ ) ബന്ധപ്പെട്ട സംശയങ്ങൾക്ക് കളക്ടറേറ്റിൽ വോട്ടർ ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിച്ചു.

രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഹെൽപ്പ് ലൈൻ സേവനം ലഭിക്കുക. എറണാകുളത്ത് വോട്ടുള്ളതും ഇതുവരെ എന്യൂമറേഷൻ ഫോം ലഭിക്കാത്തവരുമായവർക്ക്അതുസംബന്ധിച്ച വിവരങ്ങൾ അറിയാനും,

Sponsored

എറണാകുളത്ത് വോട്ടുള്ളതും നിലവിൽ സ്ഥലത്തില്ലാത്തവരുമായ വ്യക്തികൾക്ക് തങ്ങളുടെ ബി.എൽ.ഒയെ (ബൂത്ത് ലെവൽ ഓഫീസർ) കണ്ടെത്താനും ഹെൽപ് ലൈനിൻ ബന്ധപ്പെടാം. ഫോൺ: 0484-2951600

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!