muvattupuzha job
മൂ​വാ​റ്റു​പു​ഴ അ​ര​മ​ന​പ​ടി​യി​ൽ പോ​ഷ് സ്റ്റ​ഡി എ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്രതി

യു​കെ​യി​ൽ ജോ​ലി​ക്കാ​യി വീ​സ വാ​ഗ്ദാ​നം ചെ​യ്ത് മു​ള​വൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടാ​ർ​ക​ര ക​ല്ലി​ക്കു​ഴി​യി​ൽ അ​മ​ർ​ദ​ത്ത് സു​രേ​ഷ് (25)​നെ മൂ​വാ​റ്റു​പു​ഴ സി​.ഐ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ അ​ര​മ​ന​പ​ടി​യി​ൽ പോ​ഷ് സ്റ്റ​ഡി എ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്രതി. എ​സ്ഐമാ​രാ​യ അ​തു​ൽ പ്രേം ​ഉ​ണ്ണി, പി.​വി. എ​ൽ​ദോ​സ്, എ​സ്. ശ്രീ​നാ​ഥ്,

സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ച്ച്. ഹാ​രി​സ്,ബി​നി​ൽ എ​ൽ​ദോ​സ്, ഇ.​കെ. പ്ര​തീ​ഷ, കെ.​കെ. അ​നു​മോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!