February 7, 2026
aswin
ബി.കോം രണ്ടാം വർക്ഷ വിദ്യാർത്ഥിയാണ്

മുവാറ്റുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പുല്ലുവഴി മണിയത്ത് വർഗീസിന്റെയും സവിതയുടെയും മകൻ അശ്വിൻ (21)ആണ് മരിച്ചത്. വ്യാഴാഴ്ച കിഴില്ലം മഹാദേവ ക്ഷേത്രത്തിനു സമീപം 4 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്നു. നിർമ്മല കോളേജിൽ ബി.കോം രണ്ടാം വർക്ഷ വിദ്യാർത്ഥിയാണ് അശ്വിൻ. സംസ്കാരം ഇന്ന് 3.30ന് പുല്ലുവഴി സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!