February 8, 2026
paint lorry
റോ​ഡി​ൽ ഒ​ലി​ച്ച പെ​യി​ന്‍റി​ൽ വ​ഴു​തി​വീ​ണ് ര​ണ്ടു​ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.


കു​ന്നം​കു​ളം: പെ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽനി​ന്നു പെ​യി​ന്‍റ് ടിൻ റോ​ഡി​ലേ​യ്ക്കുവീ​ണ് അ​പ​ക​ടം. റോ​ഡി​ൽ ഒ​ലി​ച്ച പെ​യി​ന്‍റി​ൽ വ​ഴു​തി​വീ​ണ് ര​ണ്ടു​ ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

കു​ന്നം​കു​ളം പ​ട്ടാ​മ്പി റോ​ഡി​ൽ ഇ​ന്നലെ രാ​വി​ലെ 6:45നാ​ണ് സം​ഭ​വം. ലോ​റി​യി​ൽനി​ന്നു 20 ലി​റ്റ​റി​ന്‍റെ വ​ലി​യ പെ​യി​ന്‍റ് ടിനാണ് മ​റി​ഞ്ഞു​വീ​ണ​ത്. ലോ​റി ഡ്രൈ​വ​ർ ഇ​ത​റി​യാ​തെ വ​ണ്ടി​യു​മാ​യി പോ​യി. പെ​യി​ന്‍റ് റോ​ഡി​ൽ ഒ​ഴു​കി.

ഇ​തി​ൽക​യ​റി​യാ​ണ് ര​ണ്ടു ബൈ​ക്ക് യാ​ത്ര​ക്കാ​ർ തെ​ന്നി വീ​ണ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കുമാ​റ്റി. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ പോ​യി പെ​യി​ന്‍റ് ഉ​ണ​ങ്ങി​യ​തി​നെത്തു​ട​ർ​ന്ന് അ​പ​ക​ട​സ്ഥി​തി ഒ​ഴി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!