തങ്കളം ഭാഗത്ത് വച്ച് 2.010 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.
Web Desk
ബുദ്ധിമുട്ടനുഭവിക്കുന്ന പല കുടുംബങ്ങൾക്കും ഇവർ കൈത്താങ്ങായിട്ടുണ്ട്.
രണ്ട് ദിവസമായി പന്തപ്രയിൽ ആന ശല്യം രൂക്ഷമാണ്.
ഓടിക്കയറിയതുപോലെ ഇറങ്ങാന്‍ പറ്റാതെ വന്നതോടെ ഒന്നരവയസ്സുകാരി പൂച്ചക്കുഞ്ഞ് പേടിച്ചു.
വനത്തിനുള്ളിലേക്കുപോയ ഉദ്യോഗസ്ഥ സംഘത്തിനു നേരേ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.
ട്രാക്കിന്റെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
കോതമംഗലം എം. എ. കോളേജിൽ സംസ്കൃതിയും നാട്ടറിവും, നാടോടിക്കഥകളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
നാടോടി അറിവിന്റെ ശക്തമായ ഉദാഹരണമായി തെയ്യത്തെക്കുറിച്ചും പ്രഭാഷത്തിൽ സംസാരിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി.
