ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം വാളാഡിയിൽ മേയാൻ വിട്ട ആട് പുലിയുടെ ആക്രമണത്തിൽ ചത്തു. വാളാർഡി എച്ച് എം എൽ എസ്റ്റേറ്റ് രണ്ടാം ഡിവിഷൻ...
Web Desk
വന്യമൃഗങ്ങളുടെ അക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക , കർഷക മേഖലയുടെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക , ബഫർ സോൺ 0...
കോതമംഗലം: കീരന്പാറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് പ്രധാന പ്രതിസന്ധി. വേനൽക്കാലത്ത്...
കോതമംഗലം : സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകരുടെയും ശാശ്വത രക്ഷ ഉറപ്പാക്കും വരെ അതിശക്തമായ തുടർ സമരത്തിന് യു ഡി എഫ് നേതൃത്വം...
കോതമംഗലം : കോതമംഗലത്ത് നിരവധി പ്രതിഭകളെ സൃഷ്ടിക്കുവാൻ എൻ്റെ നാട് വിദ്യാമൃതം പദ്ധതിക്ക് കഴിയുമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മടത്തിക്കണ്ടത്തിൽ...
അടിമാലി: ഇത്തവണയും പതിവ് തെറ്റിക്കാതെ ഭീമന് ചേന വിളയിച്ചിരിക്കുകയാണ് അടിമാലി കൂമ്പന്‍പാറ സ്വദേശിയും കര്‍ഷകനുമായ അമ്പലത്തിങ്കല്‍ സുരേന്ദ്രന്. കാല് നൂറ്റാണ്ടോളമായി കാര്‍ഷികവൃത്തിയിലൂടെ ജീവിതം...
മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തില്‍പെട്ട രാജ മലയില്‍ വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നു. രാജമലയിലെ ടൂറിസം മേഖലയില്‍ പുതിയ രണ്ടു കുഞ്ഞുങ്ങളെയാണു...
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോണ്‍ എംഎൽഎ അറിയിച്ചു. മണികണ്ഠൻച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും,...
കോതമംഗലം : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി എൻ്റെ നാട് പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ രോഗി-ബന്ധു സംഗമം ഉത്ഘാടനം...
അടിമാലി: ദേശിയപാത85 ന്റെ ഭാഗമായ കൊച്ചി മൂന്നാര്‍ പാതയുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ രണ്ട് ഇടങ്ങളില്‍ ടോള്‍ പ്ലാസ ഉയരും. ഇതോടൊപ്പം വനം...