'ലാബിൽ നിന്ന് വീടുകളിലേക്ക്'
Career
എം. എ കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്.
മലപ്പുറം കക്കോവ് പിഎംഎസ്എ പിടിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് സാരിയുടുത്തു നിൽക്കുന്ന 'എഐ' ടീച്ചറെ നിർമ്മിച്ചിരിക്കുന്നത്.
സ്കൂൾ വിദ്യാർത്ഥികൾ, കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ വാന നിരീക്ഷണത്തിൽ പങ്കെടുത്തു.
അന്തർദേശീയ സമ്മേളനം കോമേഴ്‌സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ബി വോക് വിഭാഗങ്ങൾ ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പട്ടികവർഗക്കാർക്ക് ഫീസില്ല
വിദ്യാർത്ഥികൾക്ക് പുരാതന ലിഖിതങ്ങളുടെ അർത്ഥവും, പ്രാധാന്യവും മനസിലാക്കുവാൻ ശില്പശാല ഉപകരിക്കും
കോതമംഗലം എം. എ. കോളേജിൽ സംസ്കൃതിയും നാട്ടറിവും, നാടോടിക്കഥകളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
നാടോടി അറിവിന്റെ ശക്തമായ ഉദാഹരണമായി തെയ്യത്തെക്കുറിച്ചും പ്രഭാഷത്തിൽ സംസാരിച്ചു.
ഗവേഷണ പഠനത്തിനായി ജനുവരിയിലാണ് മരിയ സ്പെയിനിലേക്ക് പറക്കുന്നത്.
കെമിസ്ട്രി വിദ്യാര്‍ഥികളായ ആരതി ഭദ്രന്, ആന്റോ ജോസഫ്, എസ്. അനിരുദ്ധന് എന്നിവരാണ് വിജയികള്‍.
