February 8, 2026

Headlines

കൂത്താട്ടുകുളം കാക്കൂരിൽ ഭർത്താവും ഭർതൃ മാതാവും വീട്ടിൽ നിന്നിറക്കിവിട്ട അമ്മയും മകനും 2 മാസം കഴിഞ്ഞതു റബർ തോട്ടത്തിലെ...
വയോധികയുടെ മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ നിഷേധിച്ചതിനെ തുടർന്ന് മൃതദേഹവുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്വത്തിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയി മോർച്ചറിക്കു...
ഇടുക്കി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചതോടെ മൂവാറ്റുപുഴയാറിൽ ഉണ്ടാകുന്ന ജലദൗർലഭ്യം പരിഹരിക്കാൻ പെരിയാറിൽ നിന്നു വെള്ളമൊഴുക്കും. പെരിയാർവാലി കോതമംഗലം,...
അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്ക് കോതമംഗലം പൊലീസിന്റെ ആദരവ്. ഈ മാസം...
അ​ങ്ക​മാ​​ലി കി​ട​ങ്ങൂ​ർ ഗാ​ന്ധി​ക്ക​വ​ല​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മ​റ്റൂ​ർ പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ മ​നു​വി​നെ​യാ​ണ് (30) അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പാ​റ​ക്ക​ട​വ്...
തിരക്കേറിയ ജംക്‌ഷനിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമായി കിടന്ന കാനകളുടെ അപകടാവസ്ഥയിലായ മൂടികൾ ചുമട്ടുതൊഴിലാളികൾ മാറ്റി സ്ഥാപിച്ചു. വാഹനം...
അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം അടച്ചു. ബുധനാഴ്ച മുതൽ ഒരു മാസത്തേക്കാണ് നിലയം അടച്ചത്. ജലവിതരണത്തിനായി ബദൽ സംവിധാനം...
error: Content is protected !!