Keralam

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചിട്ടുണ്ട്.
സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം.
കെ​മി​സ്ട്രി വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ര​തി ഭ​ദ്ര​ന്‍, ആ​ന്‍റോ ജോ​സ​ഫ്, എ​സ്. അ​നി​രു​ദ്ധ​ന്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ള്‍.
ലഹരി മരുന്ന് കൊണ്ടുവന്ന രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാൻ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്.
error: Content is protected !!