കോതമംഗലം: പഴയ ആലുവ – മൂന്നാർ രാജപാത തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തം. കോതമംഗലം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ പഴയ ആലുവ – മൂന്നാർ...
Tourism
കോതമംഗലം: കൊച്ചി – മൂന്നാർ ഹൈവേയുടെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. എല്ലാ ഭാഗത്തും...
മൂന്നാര്‍:സന്ദര്‍ശകരെ വരവേല്‍ക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ഗവണ്മെന്റ് ബൊട്ടാണിക്കല്‍ ഗാര്ഡന്. മൂന്നാര്‍ ദേവികുളം റോഡരികിലാണ്...
മൂന്നാര്‍: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തില്‍പെട്ട രാജ മലയില്‍ വരയാടിന് കുഞ്ഞുങ്ങള്‍ പിറന്നു. രാജമലയിലെ ടൂറിസം മേഖലയില്‍ പുതിയ രണ്ടു കുഞ്ഞുങ്ങളെയാണു...
മൂന്നാർ: ഡിസംബർ പാതിയോടെ എത്തിയിരുന്ന അതിശൈത്യം വരാൻ വൈകുകയാണെങ്കിലും കുളിരിൽ മൂന്നാർ തണുത്തു തുടങ്ങി. കഴിഞ്ഞ ദിവസം താപനില പൂജ്യം ഡിഗ്രി എത്തിയതോടെയാണ്...
മൂന്നാർ: ടൂറിസം വികസനം ലക്ഷ്യമാക്കി കെഎസ്ആർടിസി മൂന്നാറിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡബിൾ ഡെക്കർ ബസ് സർവീസിനെതിരേ പ്രതിഷേധം. മൂന്നാറിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സിന്റെ...
ക്രിസ്മസ് പുതുവത്സരം : ദൃശ്യവിരുന്ന് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്

1 min read
ഇടുക്കി: ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാൻ ജില്ലയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്മസ് അവധിക്കായി അടച്ചതോടെയാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചത്....
മൂവാറ്റുപുഴ: ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ വിനോദ യാത്രകൾ ഒരുക്കി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. 22 മുതൽ മലക്കപ്പാറ, ചതുരംഗപ്പാറ,...
രാജകുമാരി : ബൈസൺവാലിയിൽ വീണ്ടും സുര്യകാന്തി വസന്തം. ബൈസൺവാലി – രാജാക്കാട് റോഡിൽ നാൽപതേക്കറിനു സമീപമാണ് ഒരേക്കറോളം സ്ഥലത്ത് സൂര്യകാന്തി പൂവിട്ടു നിൽക്കുന്നത്....
ഇൻ്റർനാഷണൽ എക്സ്പോയിലും, രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ടൗണുകളിലും മാത്രം പ്രദർശിപ്പിച്ചു വരുന്ന അണ്ടർവാട്ടർ ടണൽ എക്സ്പോ ഇപ്പോൾ കട്ടപ്പനയിലും എത്തുന്നു. 8000 ചതുരശ്ര അടി...