February 8, 2026
Untitled-16.jpg

തുടർന്ന് വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

എറണാകുളം, തൃശൂർ, ഇടുക്കി ജില്ലാ വാർത്തകൾ

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക :+919072542341

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു . 51.50 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക്, 1580 രൂപയായി . 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Advertisement

ജൂലൈ 1 ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികൾ കുറച്ചിരുന്നു. നേരത്തെ, ജൂണിൽ ഏകദേശം 24, രൂപയും ഏപ്രിലിൽ 41, രൂപയും ഫെബ്രുവരിയിൽ ഏഴ് രൂപയും കുറച്ചിരുന്നു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!