February 7, 2026
Untitled-3.jpg

കോതമംഗലം • മുൻ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റും  കോൺഗ്രസ്സിന്റെ പ്രമുഖ നേതാവുമായ സി. ജെ എൽദോസ് അന്തരിച്ചു. കോതമംഗലത്ത് വച്ച് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!