February 7, 2026
Untitled-2.jpg
നാളെ ( ഒക്ടോബർ 16)  മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്കും  അന്നേ ദിവസം തന്നെ  തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, തൃക്കാക്കര , മരട് , പിറവം, കൂത്താട്ടുകുളം നഗരസഭകളിലേക്കും സംവരണ വാർഡുകൾ നിശ്ചയിക്കും.

ഗ്രാമപഞ്ചായത്തുകളിലെ  തിരഞ്ഞെടുക്കപ്പെട്ട സംവരണ വാർഡുകളുടെ വിവരങ്ങൾ

*ഐക്കരനാട്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ – 7,12
പട്ടികജാതി സംവരണ വാർഡ് – 15
വനിതാ സംവരണ വാർഡുകൾ – 1,2,9,10,14,16

*കുന്നത്തുനാട്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ – 9,21
പട്ടികജാതി സംവരണ വാർഡ് – 10
വനിതാ സംവരണ വാർഡുകൾ –
7, 12, 13, 14, 15, 16, 17,18, 19

*മഴുവന്നൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് – 19
പട്ടികജാതി സംവരണ വാർഡ് – 15
വനിതാ സംവരണ വാർഡുകൾ –
  2,3,5, 7, 9, 10, 11, 12, 13, 18



*പൂത്തൃക്ക*
പട്ടികജാതി വനിതാ സംവരണ വാർഡ്  – 10
പട്ടികജാതി സംവരണ വാർഡ് – 3
വനിതാ സംവരണ വാർഡുകൾ –
6, 8, 9,  13, 14, 15, 16

*തിരുവാണിയൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ്  – 10
പട്ടികജാതി സംവരണ വാർഡ് – 4
വനിതാ സംവരണ വാർഡുകൾ-
3,5,6,11,12,15,17,18

*വടവുകോട്-പുത്തൻകുരിശ്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ – 1, 11
പട്ടികജാതി സംവരണ വാർഡുകൾ –
2, 14
വനിതാ സംവരണ വാർഡുകൾ-
3, 5,7,8,12,13,17

*ആമ്പല്ലൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് – 3
പട്ടികജാതി സംവരണ വാർഡ് – 7
വനിതാ സംവരണ വാർഡുകൾ- 1,4,5,6,13, 14, 15,16

*ചോറ്റാനിക്കര*
പട്ടികജാതി വനിതാ സംവരണ വാർഡ് – 9
പട്ടികജാതി സംവരണ വാർഡ് – 16
വനിതാ സംവരണ വാർഡുകൾ –
1,3,4,5,6,7,12,17

*എടക്കാട്ടുവയൽ*
പട്ടികജാതി വനിതാ സംവരണ വാർഡ് – 14
പട്ടികജാതി സംവരണ വാർഡ് – 7
വനിതാ സംവരണ വാർഡുകൾ –
1,4,5,8,9,13,15

Sponsored

*മണീട്*
പട്ടികജാതി വനിതാ സംവരണ വാർഡുകൾ – 1, 2
പട്ടികജാതി സംവരണ വാർഡ് – 9
വനിതാ സംവരണ വാർഡുകൾ –
3,7,8,13,14

*മുളന്തുരുത്തി*
പട്ടികജാതി വനിതാ സംവരണ വാർഡ് – 8
പട്ടികജാതി സംവരണ വാർഡ് – 2
വനിതാ സംവരണ വാർഡുകൾ –
3, 4, 6, 9, 12, 13, 15, 17

*ഉദയംപേരൂർ*
പട്ടികജാതി വനിതാ സംവരണ വാർഡ് – 11
പട്ടികജാതി സംവരണ വാർഡ് – 18
വനിതാ സംവരണ വാർഡുകൾ –
3, 4, 5, 9, 10, 16, 17, 20, 21, 22, 23

*പോത്താനിക്കാട്*
പട്ടികജാതി സംവരണ വാർഡ് – 6
വനിതാ സംവരണ വാർഡുകൾ –
2,5,8,10,12,13,14

Sponsored


*പിണ്ടിമന*
പട്ടികജാതി സംവരണ വാർഡ് – 5
വനിതാ സംവരണ വാർഡുകൾ –
3, 4, 6, 9, 10, 11, 14

*പല്ലാരിമംഗലം*
പട്ടികജാതി സംവരണ വാർഡ് – 7
വനിതാ സംവരണ വാർഡുകൾ –
1, 2, 3, 4, 6, 12, 13

*പൈങ്ങോട്ടൂർ*
പട്ടികജാതി സംവരണ വാർഡ് – 1
വനിതാ സംവരണ വാർഡുകൾ –
2,3,6,8,10, 11, 14

*നെല്ലിക്കുഴി*
പട്ടികജാതി സംവരണ വാർഡ് – 14
വനിതാ സംവരണ വാർഡുകൾ –
1, 2, 3,5,6,9,12, 15, 17, 18, 20, 24

*കുട്ടമ്പുഴ*
പട്ടികവർഗ്ഗ വനിതാ സംവരണ വാർഡുകൾ – 11, 12
പട്ടികജാതി സംവരണ വാർഡ് – 5
പട്ടികവർഗ്ഗ സംവരണ വാർഡ് – 13
വനിതാ സംവരണ വാർഡുകൾ –
4, 8, 9, 10, 15, 16, 17

*കോട്ടപ്പടി*
പട്ടികജാതി വനിതാ സംവരണ വാർഡ് – 4
പട്ടികജാതി സംവരണ വാർഡ് – 11
വനിതാ സംവരണ വാർഡുകൾ –
2, 6, 8, 10, 12, 14, 15

*വാരപ്പെട്ടി*
പട്ടികജാതി സംവരണ വാർഡ് -9
വനിതാ സംവരണ വാർഡുകൾ –
1, 4, 5, 7,8,10,12,13

*കീരമ്പാറ*
പട്ടികജാതി വനിതാ സംവരണ വാർഡ് – 2
പട്ടികജാതി സംവരണ വാർഡ് – 5
വനിതാ സംവരണ വാർഡുകൾ –
1, 3, 4,8,11,13

*കവളങ്ങാട്*
പട്ടികജാതി വനിതാ സംവരണ വാർഡ് -15
പട്ടികജാതി സംവരണ വാർഡ് – 12
വനിതാ സംവരണ വാർഡുകൾ –
3, 4,6,9,14,16,17, 18, 19

നാളെ ( ഒക്ടോബർ 16)  മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്കും  അന്നേ ദിവസം തന്നെ  തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, നോർത്ത് പറവൂർ, അങ്കമാലി, ഏലൂർ, തൃക്കാക്കര , മരട് , പിറവം, കൂത്താട്ടുകുളം നഗരസഭകളിലേക്കും സംവരണ വാർഡുകൾ നിശ്ചയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!