February 8, 2026
Untitled-6.jpg

കൊച്ചി • കളക്ടറേറ്റിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജില്ലാ കളക്ടറും  തിരുവാതിര കളിക്കാൻ പങ്കുചേർന്നതോടെ  ആഘോഷ പരിപാടികൾ കൂടുതൽ ആവേശമായി. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റിൽ നടന്ന വടംവലി മത്സരത്തിലും ജില്ലാ കളക്ടർ പങ്കെടുത്തിരുന്നു.

Sponsored Ad

ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ജില്ലാ കളക്ടറെ  ജീവനക്കാർ ആനയിച്ചത്.
ഓണപ്പാട്ടും ഓണകളികളുമായി വൻ ആഘോഷ പരിപാടികളാണ്  സംഘടിപ്പിച്ചത്.

Sponsored Ad

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!