February 8, 2026
kottappady elephent attack
രാ​ത്രി​യും പു​ല​ർ​ച്ചെ​യും ആ​ന​ക​ൾ റോ​ഡി​ലി​റ​ങ്ങു​ന്നു.

കോ​ട്ട​പ്പ​ടി വാ​വേ​ലി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി മ​തി​ലും കൃ​ഷി​യി​ട​ങ്ങ​ളും ത​ക​ർ​ത്തു. വാ​വേ​ലി കൊ​റ്റാ​ലി​ൽ ചെ​റി​യാ​ന്‍റെ പു​ര​യി​ട​ത്തി​ലെ മ​തി​ലും ഗേ​റ്റു​മാ​ണ് ആ​ദ്യം ത​ക​ർ​ത്ത​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് വീ​ണ്ടും ഇ​റ​ങ്ങി​യ ആ​ന സ​മീ​പ​ത്തെ മ​റ്റൊ​രു പു​ര​യി​ട​ത്തി​ലെ ക​മു​കും മ​തി​ലും ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ആ​ന പ​ക​ലും എ​ത്തി​യി​രു​ന്നു.

Sponsored

രാ​ത്രി​യും പു​ല​ർ​ച്ചെ​യും ആ​ന​ക​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​തു കൊ​ണ്ട് പേ​ടി​മൂ​ലം ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!