February 6, 2026
Untitled-2.jpg
സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ.

കോതമംഗലം : കോതമംഗലം മുനിസിപ്പൽ മുൻ ചെയർമാൻ കറുകടം
പാറയ്ക്കൽ (അമ്പഴച്ചാലിൽ) പി.പി. ഉതുപ്പാൻ ( 79) അന്തരിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെംബർ, കോതമംഗലം ഹൗസിംഗ് സൊസൈറ്റി പ്രസിഡൻ്റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്,
കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡൻ്റ്, കോതമംഗലം കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്,
മാതിരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ : മേരിക്കുട്ടി ഉതുപ്പാൻ (പെരുവ കാരിക്കോട് തെക്കേൽ കുടുംബാംഗം).
മക്കൾ : എൽദോസ് പി ഉതുപ്പാൻ ( ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – യുണിമണി), വിനീത പി ഉതുപ്പാൻ ( കാർഷിക വികസന ബാങ്ക് കോതമംഗലം).
മരുമക്കൾ: ഡോ. ശ്രേയസ് ജോർജ് (അല്ലപ്ര കിഴുക്കുമശേരി കുടുംബാംഗം), പ്രൊഫ.ഹാരി ബെന്നി, കായിക വിഭാഗം മേധാവി,എം.എ കോളേജ് കോതമംഗലം,(പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുംബാംഗം).
സംസ്‌കാരം 31/1/26 ശനിയാഴ്ച രാവിലെ 10 മണിക്ക് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!