February 8, 2026
Untitled-4.jpg
അർഹരായ 25 രോഗികൾക്ക് താക്കോൽദ്വാര തിമിര ശസ്ത്രക്രിയയും തുടർ ചികിത്സയും തികച്ചും സൗജന്യമായി നൽകുന്നു
Sponsored

കോതമംഗലം : ടിവിജെ കണ്ണാശുപത്രിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലം റോട്ടറി ക്ലബ്ബിൻ്റെ സാമൂഹ്യ സേവന പദ്ധതി ‘നയനം 2025’ ന്റെ സഹകരണത്തോടെ സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Sponsored

26 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 വരെ  തങ്കളം റോട്ടറി ഭവനിലാണ് ക്യാമ്പ്. ക്യാമ്പിൽ നിന്നും അർഹരായ 25 രോഗികൾക്ക് താക്കോൽദ്വാര തിമിര ശസ്ത്രക്രിയയും തുടർ ചികിത്സയും തികച്ചും സൗജന്യമായി നൽകുന്നു.
സൗജന്യ ശസ്ത്രക്രിയ ബി.പി.എൽ. കാർഡ് ഉടമകൾക്ക് മാത്രം. അർഹരായ മറ്റുള്ളവർക്ക് ശസ്ത്രക്രിയ സൗജന്യ നിരക്കിൽ നൽകും. കൂടുതൽ വിവര ങ്ങൾക്കും,
രജിസ്ട്രേഷനും
96455 33424,
94468 35955,
99470 68600 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!