

കോതമംഗലം • സദാചാര വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പോലീസ് കേസിൽ പ്രതിയായ സിപിഐഎം അംഗവും, കോതമംഗലം മുനിസിപ്പൽ കൗൺസിലറുമായ കെ വി തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയതായും, മുനിസിപ്പൽ കൗൺസിൽ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടതായും സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി അറിയിച്ചു.