Skip to content
- ജനന രജിസ്ട്രേഷൻ ₹40
- മരണ രജിസ്ട്രേഷൻ ₹40
- ജനന മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകൾ ₹50
- വിവാഹ രജിസ്ട്രേഷൻ പൊതുവിഭാഗത്തിന് ₹70 + പ്രിൻറിംഗ്/സ്കാനിംഗ് (പേജ് ഒന്നിന് ₹3)
SC/ST വിഭാഗത്തിന് പ്രിൻറിംഗ്/സ്കാനിംഗ് ഉൾപ്പെടെ ₹50
- വിവാഹ രജിസ്ട്രേഷനിലെ തിരുത്തലുകൾ ₹60
- ലൈസൻസ് അപേക്ഷ ₹40
- ലൈസൻസ് തിരുത്തലുകൾ ₹40
- പരാതികൾ ₹30
- സർട്ടിഫിക്കറ്റുകൾ/അറിയിപ്പുകൾ ഡൗൺലോഡ് ചെയ്തു നൽകൽ(ഒരു പേജിന് ₹10
- നികുതികൾ, ഫീസുകൾ അടച്ചുനൽകൽ-Payment Charges (അപേക്ഷകളോടൊപ്പമല്ലാതെയുള്ളവ ₹10 – ₹100
- ഉടമസ്ഥാവകാശം മാറ്റൽ ₹50
- ബിപിഎൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ₹10
- മറ്റ് അപേക്ഷകൾ ₹20
error: Content is protected !!