February 8, 2026
Milma milk
ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യത.

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂടുമെന്നു സൂചന നല്‍കി മന്ത്രി ജെ.ചിഞ്ചുറാറാണി.

പാൽ വില വർധിപ്പി​ക്കേണ്ടത് മിൽമയാണ്. പാല്‍ വില കൂട്ടുന്നതിനോട് സര്‍ക്കാരിനു യോജിപ്പാണെന്ന് ചിഞ്ചുറാണി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എത്ര രൂപയെന്നത് തീരുമാനിക്കും. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വില വര്‍ധനയുണ്ടാകും. 2026 ജനുവരി മുതൽ പുതുക്കിയ പാൽ വിലയായിരിക്കും. ലിറ്ററിന് നാലു രൂപ വരെ കൂടാനാണ് സാധ്യത.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!