February 8, 2026
Untitled-15.jpg

കൂടുതൽ വായിക്കുന്നതിന് ലിങ്ക് തുറക്കുക.

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക +91 9072542341

നേര്യമംഗലം ചെമ്പൻ കുഴിയിൽ പടക്കം ലോഡുമായി ഇടുക്കി ഭാഗത്തേക്ക്‌ പോവുകയായിരുന്ന പിക്ക് അപ്പ് ലോറി മരത്തിൽ ഇടിച്ചു അപകടം. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ തൽക്ഷണം മരിച്ചു.

Advertisement

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!