February 8, 2026
ration

പൂജയോടനുബന്ധിച്ചു ഇന്ന് സർക്കാർ പൊതു  അവധി  പ്രഖ്യാച്ചിട്ടുണ്ടെങ്കിലും  കേരളത്തിലെ  മുഴുവൻ  റേഷൻ  പൊതുവിതരണ  കേന്ദ്രങ്ങളും  തുറന്നു പ്രവർത്തിക്കും.  മാസം അവസാനമായതിനാൽ  കൂടുതൽ പേർക്ക്  റേഷൻ നഷ്‌ടപ്പെടാനുള്ള  സാധ്യത  കണക്കിൽ എടുത്താണ് ഇന്ന് റേഷൻ കടകൾക്ക്  പ്രവർത്തി ദിനമായി  ഉത്തരവ്  ഇറങ്ങിയിട്ടുള്ളത്.

Sponsored
Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!