Untitled-3.jpg

കൊച്ചി • മലയാളികളുടെ ഗൃഹാതുര സ്മരണകൾ പുതുക്കി ഒരു പൊന്നോണക്കാലം കൂടി വരവായി. നാട്ടിലും നഗരങ്ങളിലും ഓണഘോഷത്തിന്റെ ആരവങ്ങൾ മുഴങ്ങി തുടങ്ങി. ഓണത്തപ്പനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു.

Sponsored Ad

പ്രേക്ഷകരുടെ ഓണാഘോഷങ്ങൾക്ക് ആവേശമേകാൻ ഇത്തവണ ലൈഫ് മലയാളം ന്യൂസ്‌ ചാനലും ഒപ്പമുണ്ട്. പാട്ടും കളികളും മാവേലിയുമായി ഓരോ നാട്ടിലും നഗരങ്ങളിലും ഓണവണ്ടിയെത്തുന്നു. സെപ്റ്റംബർ 4ന് “ഓണം പൊന്നോണം” റോഡ് ഷോ കോതമംഗലത്ത് എത്തുമെന്നാണ് ചാനൽ മേധാവികൾ അറിയിച്ചത്.

Sponsored Ad

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!