
ഇടുക്കി • അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട് ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും, ദേശീയപാത 85 യുടെ വികസനപ്രവർത്തനങ്ങൾ അട്ടിമറിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന ബിജെപിക്കും അതിനു കൂട്ടുപിടിക്കുന്ന എൽഡിഎഫ് സർക്കാരിനുമെതിരെ പ്രതിഷേധമറിയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സങ്കടിപ്പിച്ചു.