February 8, 2026
Untitled-1.jpg

ഇന്ന് രാവിലെ 8.45ടെയാണ് സംഭവം. മൂവാറ്റുപുഴ കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയിൽ
പെരുന്നാളിനോടനുബന്ധിച്ച് ആചാര വെടിക്കായി കതിന നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കടാതി സ്വദേശി രവിയാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!