ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ.
കുട്ടികളെ കബളിപ്പിച്ച് ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയമുണ്ട്.
കേരളത്തിലെ വനങ്ങളിൽ സിംഹമില്ലെന്ന് അറിയാവുന്ന വനം വകുപ്പാകട്ടെ തിരിഞ്ഞു നോക്കിയില്ല
നാലു കിലോഗ്രാം മെത്താക്യുലോൺ എന്ന രാസലഹരി ഇവരുടെ പക്കൽനിന്നു പിടിച്ചെടുത്തു.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം
സ്കൂളിൽ അഗ്നിരക്ഷാസേന നടത്തിയ ക്ലാസിൽ പഠിച്ചതുപോലെ പ്രഥമ ശുശ്രൂഷ നൽകി
തോട്ടം, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നാർ മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ആശുപത്രി.
സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
