പെരുമ്പാവൂർ കാലടി ഭാഗങ്ങളിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.
'ലാബിൽ നിന്ന് വീടുകളിലേക്ക്'
മുമ്പ് രണ്ടു തവണ ആനക്കൂട്ടം വാതിലുകളും ജനലുകളും തകര്‍ത്തിരുന്നു.
സ്വകാര്യ ബസുകളിൽ ഇനി ഷാഡോ പോലീസും എംവിഡി ഉദ്യോഗസ്ഥരും
കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് അപകടം
ആനക്കുളം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
എം. എ കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്.
ഒരു കിലോയ്ക്ക് 25,000 രൂപ നിരക്കിൽ പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കായിരുന്നു വിൽപന.
ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.
