വനം വകുപ്പുകാരെത്തി കൊമ്പും പ്രതിയെയും കസ്റ്റഡിയിലെടുത്തു.
മലപ്പുറം കക്കോവ് പിഎംഎസ്എ പിടിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് സാരിയുടുത്തു നിൽക്കുന്ന 'എഐ' ടീച്ചറെ നിർമ്മിച്ചിരിക്കുന്നത്.
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ നേരത്തെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
സഞ്ചാരികൾ എത്താതായതോടെ വെള്ളച്ചാട്ടങ്ങൾക്കരികിൽ കച്ചവടം നടത്തിയിരുന്ന വ്യാപാരികളും പ്രതിസന്ധിയിലായി.
നാലു സംഘങ്ങളായി 14 കാട്ടാനകളാണ് മൂന്ന് സെറ്റിൽമെന്റുകളിലായി തുടരുന്നതും നാശം വിതയ്ക്കുന്നതും.
ഫെബ്രുവരി 3 ചൊവ്വ രാവിലെ 10 ന്
ബി.കോം രണ്ടാം വർക്ഷ വിദ്യാർത്ഥിയാണ്
ഭാര്യയെയും തടയാൻ എത്തിയ മകളെയും വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ.
കുട്ടികളെ കബളിപ്പിച്ച് ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയമുണ്ട്.
