നേര്യമംഗലം ◙ മഴക്കാലമായാൽ പതിവായി നാം കാണുന്ന സംഭവമാണ് റോഡിലേക്ക് മരം മറിഞ്ഞുവീണു,ഗതാഗതം തടസ്സപ്പെട്ടു എന്നൊക്കെയുള്ള വാർത്തകൾ. ഇത്തരത്തിലുള്ള...
യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ്...
ഈ മാസം 22-ാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം ഉടമകൾ പിൻവലിച്ചു. വിദ്യാര്‍ഥി കണ്സെഷന്...
കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും സിപിഐഎമ്മിനും എതിരെ കോൺഗ്രസും യുഡിഎഫും നടത്തുന്ന കള്ള പ്രചരണത്തിൽ പ്രതിഷേധിച്ച് കോതമംഗലത്ത്...
കോതമംഗലം • സിപിഎം നഗരസഭ കൗൺസിലർ ആയിരുന്ന കെ വി തോമസ്സിനെതിരെ വീണ്ടും പോക്സോ കേസ്. ആദ്യ കേസിൽ...
നേര്യമംഗലം : ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം നടന്നത്. അടിമാലി ഭാഗത്തുനിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത്...
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കൊച്ചി കാക്കനാട് കാമ്പസില്‍ 2025-26 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്‌സുകളുടെ ക്ലാസുകള്‍...
അടിമാലി : കഴിഞ്ഞ വെള്ളിയാഴ്ച നേര്യമംഗലം – വാളറ റോഡിൽ ( NH- 85) ൽ നടന്നുകൊണ്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ...
ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒന്‍പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം...
