
കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിലെ മുള്ളരിങ്ങാട് വനത്തിൽ നിന്നുള്ള കാട്ടാനകളെ നേര്യമംഗലം വനമേഖലയിലേക്ക് കടത്തിവിടുന്നതിനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കാഞ്ഞിരവേലി,കുളമാന്‍കുഴി,പാട്ടയിടുമ്പ്, കമ്പിലൈന്‍, വാളറ, പഴമ്പിള്ളിച്ചാല്‍, ഒഴിവത്തടം, ആറാം മൈല്‍, അഞ്ചാംമൈല്‍ ഉള്‍പ്പെടെയുള്ള ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് ഇവിടേയ്ക്ക് ആനകളെ എത്തിക്കാന്‍ നീക്കം നടക്കുന്നതെന്നു ജനങ്ങള്‍ ആരോപിച്ചു.

Good
മുള്ളരിങ്ങാട് വനമേഖലയിൽ കാട്ടാനകൾ ഇല്ലായിരുന്നു നേര്യമംഗലം വനത്തിൽ നിന്നും വന്നതാണ് അത് അങ്ങോട് തന്നെ പോട്ടെ