February 24, 2026
train
എ​ൻ​സി​പി കോ​ത​മം​ഗ​ലം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ത​മം​ഗ​ലം: അ​ങ്ക​മാ​ലി – ശ​ബ​രി റെ​യി​ൽ​പാ​ത​യ്ക്ക് സ്ഥ​ല​മെ​ടു​പ്പി​ന് അ​ക്വ​സി​ഷ​ൻ ഓ​ഫീ​സ് കോ​ത​മം​ഗ​ല​ത്ത് തു​ട​ങ്ങ​ണ​മെ​ന്ന് എ​ൻ​സി​പി കോ​ത​മം​ഗ​ലം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ്പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. വ​ർ​ഗീ​സ്, ബെ​ന്നി പു​ളി​ക്ക​ൻ, കു​ര്യാ​ക്കോ​സ്കു​ട്ട​മ്പു​ഴ, ടി.​പി. ത​മ്പാ​ൻ, ര​വി പ്ര​ഭാ​ക​ര​ൻ, ബേ​ബി ഞ​വ​ണം​കു​ഴി, ബി​നു പി​ണ്ടി​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!