February 7, 2026
torus accident
പ​റ​വൂ​ർ​ക​വ​ല​യി​ൽ സി​ഗ്ന​ൽ മ​റി​ക​ട​ക്കു​മ്പോ​ൾ പി​ന്നി​ൽ നി​ന്നും വ​ന്ന ടോ​റ​സ് ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ലെ പ​റ​വൂ​ർ ക​വ​ല​യി​ൽ ടോ​റ​സ് ത​ട്ടി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ക​രു​മാ​ല്ലൂ​ർ ത​ട്ടാം​പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​ട്ട​ത്ത​റ വീ​ട്ടി​ൽ വി.​പി. സു​നി​ൽ (56)​ ആണ് മ​രി​ച്ച​ത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30 നാ​യി​രു​ന്നു അ​പ​ക​ടം.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ണ​പ്പു​റം ജി​സി​ഡി​എ റോ​ഡി​ൽ ഫെ​ഡ​റ​ൽ വി​ല്ല​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സു​നി​ൽ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ പ​റ​വൂ​ർ​ക​വ​ല​യി​ൽ സി​ഗ്ന​ൽ മ​റി​ക​ട​ക്കു​മ്പോ​ൾ പി​ന്നി​ൽ നി​ന്നും വ​ന്ന ടോ​റ​സ് ത​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.

Sponsored

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!